എന്റെ ഒരു അവസ്ഥയെ കുരിചാൻ ഞാൻ പറയുന്?

najmalkhan
najmalkhan
Jan 13, 2015, 3:32 AM |
6

എന്റെ ഒരു അവസ്ഥയെ കുരിചാൻ ഞാൻ പറയുന്നത് സാദാരണ ഒരു ആളോട് കളിക്കുമ്പോൾ നമോക്കൊരു ഭയവും തോന്നാറില്ല കാരണം നമ്മൾ പടിക്കുകയാൻ പക്ഷേ ഓണ്‍ലൈൻ വയി കളിക്കുംപോൾ എനിക്ക് തീരെ ഭയം തോന്നാറില്ല കാരണം അത് ആരും തന്നേയ് നമ്മളെ തിരിച്ച അറിയുന്നില്ലല്ലോ ഹ ഹ

. അത് കൊണ്ടാൻ എന്റെ വിജയം