Announcements

ഉണരൂ സുഹൃത്തേ ഉണരൂ ..!!

veeyaar
| 2

സുഹൃത്തേ,

വെറും 29 പേര് മാത്രം ഉള്ള നമ്മുടെ ടീം, ചെസ്സ്.കോം ൽ #252 റാങ്കിലും ഇന്ത്യൻ ടീമുകളിൽ 4 സ്ഥാനത്തും നിൽക്കുന്നത് എല്ലാവരുടെയും പ്രയത്നം കൊണ്ടാണ്. എന്നാൽ കുറച്ചു നാളായി ഒരു ടീം മാച്ചിൽ 10 പേരെ കിട്ടാൻ പോലും ബുദ്ധിമുട്ടുകയാണ്. എല്ലാ മാച്ചിലും എല്ലാവരും പങ്കെടുക്കണം എന്ന് നിർബന്ധിക്കുന്നില്ല, പക്ഷെ വല്ലപ്പോഴെങ്കിലും ടീമിനെ സഹായിക്കാൻ എല്ലാ മെമ്പേഴ്സിനും ഉത്തരവാദിത്തം ഉണ്ട്.

ദയവായി എല്ലാവരും ടീമിനെ തുടർന്നും സഹായിക്കുക.ഒരു മാച്ചിലും പങ്കെടുക്കാത്ത ഇവരുടെ സഹായവും ടീം പ്രതീക്ഷിക്കുന്നു .

vinayakumar74
erejeesh
shine5
shakvy
Sreejith_Ayilalath
gregory_das
subijacob
sajisaji55

#  Future$GrandMaster$!   Legends of Kerala.കേരളം  
(Waiting...)   Lock Your Team!
1  kharlov (1705)    vs.    veeyaar (1942)  cancel.gif
2  bumerang1968 (1620)    vs.    AbuKanzah (1905)  cancel.gif
3  MidWestman (1571)    vs.    kichubabu (1793)  cancel.gif
4  SwiftyMcBishop (1525)    vs.    sreejith86 (1738)  cancel.gif
5  lopemercado (1509)    vs.    binulaljr3618 (1505)  cancel.gif
6  johnnsnow (1498)    vs.    nikithamary (1503)  cancel.gif
7  smartykids (1403)    vs.    muhsin_ibn_al_azeez (1316)  cancel.gif
8  Dodolicious (1402)    vs.    radhakrishnane (1253)  cancel.gif
9  dasaja (1392)         
10  razvanb3435 (1351)         
11  drtariq (1284)         
12  sleeper61 (1252)         
13  Trophies100 (1232)         
14  azoresknight (1034)         
15  wernerlutz (1024)         
16  Uzhegov (977)         

More News

Legends, please join and help our Team

Legends, please join and help our Team

Our MATCH LOSING PERCENTAGE HAS BEEN INCREASED

Our MATCH LOSING PERCENTAGE HAS BEEN INCREASED