കുസാറ്റ് ഫിഡെ ചെസ്സ് 16ന്‌

Avatar of veeyaar
| 0

കൊച്ചി: കുസാറ്റ് ഇന്റര്‍നാഷണല്‍ റേറ്റിങ് ചെസ്സ് മത്സരത്തിന്റെ രജതജൂബിലി എഡീഷന്‍ മെയ് 16 മുതല്‍ 20 വരെ കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ഓഡിറ്റോറിയത്തില്‍ നടക്കും. 3 ലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരത്തിലെ വിജയിക്ക് 30,000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. അണ്‍റേറ്റഡ്, അണ്ടര്‍ പതിനൊന്ന്, അണ്ടര്‍ എട്ട്, അണ്ടര്‍ പതിനാല്, ബിലോ 1500, ബിലോ 1800 റേറ്റിങ് വിഭാഗങ്ങളില്‍ പത്ത് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. പങ്കെടുക്കുന്നവര്‍ 16ന് രാവിലെ 9 ന് മത്സര വേദിയിലെത്തേണ്ടതാണ്. വിവരങ്ങള്‍ക്ക് 9447396758, 8943857644.

More News

Contact info.

Contact info.

'Legends' performance in the month of May 2014

'Legends' performance in the month of May 2014