കോഴിക്കോട്: കാരയില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ അഖില കേരള ചെസ്സ് നവംബര്‍ എട്ടിന് ചേവായൂര്‍ സിജിയില്‍ നടക്കും.
ടൂര്‍ണമെന്റ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ കെ. രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍, കാഡറ്റ്‌സ് വിഭാഗങ്ങളില്‍ പ്രത്യേകമത്സരവും സമ്മാനങ്ങളുമുണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9388106038.