new Admins for our group
We are in need of new Admins for our group. If anyone is interested to be an Admin, please comments here.
യോഗ്യത :
ചെസ്സ് ഒരു craze ആയിട്ടുള്ള , ദിവസവും കുറച്ചു സമയം ഗ്രൂപ്പിനു വേണ്ടി ചിലവഴിക്കാൻ കഴിയുന്ന ആർക്കും അപേക്ഷിക്കാം. വിജയശതമാനം ഒരു മാനദണ്ഡം അല്ല.
ഉത്തരവാദിത്തം:
1:ആളും അനക്കവും ഉള്ള ഒരു ടീം ആയി ഗ്രൂപ്പിനെ നിലനിർത്തുക, notes,news ,forum തുടങ്ങിയവ അതിനായി ഉപയോഗിക്കാം
2: team match ,vote chess എന്നിവയിൽ പങ്കെടുക്കുക.
3: ongoing matches പേജ് സന്ദർശിച്ചു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക.
4: പുതിയ team match കൾ vote chess എന്നിവ തുടങ്ങുക.
5: Active (Turn Based കളിക്കുന്നവർ)ആയ മലയാളി ചെസ്സ് players നെ ടീമിൽ ചേർക്കുക.
എന്താ റെഡി അല്ലേ ..?