Our Vote Chess.
നമ്മുടെ വോട്ട് ചെസ്സിൽ members participation വളരെ കുറവാണ്.സമയക്കുറവ് കൊണ്ടു പലർക്കും അതിനു കഴിയാത്തത് എന്ന് അറിയാം.നിങ്ങൾ ഗെയിംസ് discuss ചെയ്യ്തു വോട്ട് ചെയ്യണം എന്ന് പറയുന്നില്ല.കുറഞ്ഞ പക്ഷം വോട്ട് ചെയ്യാൻ ഉള്ള സമയം ആകുമ്പോൾ നിർദ്ദേശിക്കുന്ന വോട്ട് ചെയ്യ്തു ടീമിനെ സഹായിക്കുക.Tracking Comments ക്ലിക്ക് ചെയ്യ്തിരുന്നാൽ മതി, അപ്പോൾ വോട്ട് നിർദേശം വരുമ്പോൾ നിങ്ങൾക്ക് അറിയാൻ പറ്റും.നീക്കങ്ങൾ നിർദ്ദേശിക്കാൻ സമയം ഉണ്ടെങ്കിൽ അങ്ങനെയും ആകാം.കളികളിൽ എല്ലാം ഞാനും വേറെ ഒന്നോ രണ്ടോ പേരും മാത്രമേ ഇപ്പോൾ ഉള്ളു.അത് കൊണ്ട് ദയവായി വോട്ട് ചെസ്സുകളിൽ കൂടെ ചേരുക.